കോട്ടയം നേച്ചർ സൊസൈറ്റി 25 വർഷം പിന്നിടുന്നു. പ്രതിരോധങ്ങളെ ഭേദിച്ച് യാത്ര തുടരുന്നു. പക്ഷികൾക്കും പ്രകൃതിക്കും വേണ്ടി വേമ്പനാട്ടു കായലിൻ്റെ തിരങ്ങളിലെ പച്ചപ്പും ആഹാരവും തേടി അന്യരാജ്യങ്ങളിൽ നിന്നെത്തി കുടുംബമായി പറന്നു തിരികെ പോകുന്ന കാഴ്ച കഴിഞ്ഞ 25 വർഷക്കാലമായി മോനിട്ടറിംഗ് നടത്തുന്ന സംഘടനയാണ്. നീർപക്ഷി സർവ്വേ വ്യക്തമാക്കുന്നു. മാറുന്ന കുമരകത്തിൻ്റെ ആവാസ വ്യവസ്ഥ. ഒപ്പം കായലിൻ്റെയും.