2022 ഡിസംബർ മാസം പതിനാലാം തീയതി ആയിരുന്നു രാജേഷ് -രാജിത ദമ്പതികളുടെ കല്യാണം.പതിവുപോലെ ഞാൻ ഗിഫ്റ്റ് എ ട്രീയുമായാണ് എത്തിച്ചേർന്നത്.പ്ലാവിൻ തൈ ആയിരുന്നു അത്.രാജേഷിനും രാജിതയ്ക്കും അത് കൈമാറി.
അവർ പ്ലാവിൻ തൈ നട്ട് പരിപാലിച്ചു.ഇപ്പോൾ ഒരു വരിക്കച്ചക്ക ഉണ്ടായി.കഴിഞ്ഞദിവസം രാജേഷ് പ്ലാവിൻ്റെ പടംഅയച്ചു തന്നു.പ്ലാവിൽ ചക്ക ഉണ്ടായി .