ഗുരുവിളിച്ചു ചേർത്ത ലോക സർവ്വമതസമ്മേളനത്തിൻ്റെ നാളുകളിൽ ഒരു ഓർമ്മചിത്രം

 ഒക്‌ടോബർ -20-ന് ചെമ്പഴന്തിയിൽ ശുഭാംഗാനന്ദ സ്വാമികൾ ഉണ്ടായിരുന്നു. വളരെ തിരക്കുകൾ ഉണ്ടായിട്ടും അദ്ദേഹം വൃക്ഷ ചികിത്സകാണുന്നതിനായി എത്തിയിരുന്നു. ഒരു മാസം പിന്നിട്ടു പ്ലാവിന് മറ്റ് പ്രശനങ്ങൾ ഇല്ല. ഗുരുവിളിച്ചു ചേർത്ത ലോക സർവ്വമതസമ്മേളനത്തിൻ്റെ നാളുകളിൽ ഒരു ഓർമ്മചിത്രം.