Times of India: കേരള ബജറ്റ് വെള്ളിയാഴ്ച സഭയിൽവരുമ്പോൾ വന്യജീവി സംരക്ഷണത്തിന് എൻ്റെ നിർദ്ദേശങ്ങൾ

 


ടൈംസ് ഓഫ് ഇന്ത്യ പത്രം എന്നെ കഴിഞ്ഞദിവസം വിളിച്ചു.കേരള ബജറ്റ് വെള്ളിയാഴ്ച സഭയിൽവരുമ്പോൾവന്യജീവി സംരക്ഷണത്തിന് എങ്ങനെ തുക വകയിരുത്തണം?2025 ഫെബ്രുവരി മാസം മൂന്നാം തീയതി പത്രത്തിൽ വന്ന വാർത്ത പങ്കുവയ്ക്കുന്നു.