കെ. ബിനു, കോട്ടയം സ്വദേശി. അദ്ധ്യാപകൻ,25 വർഷക്കാലമായി പരിസ്ഥിതി പ്രവർത്തകൻ.13 വർഷമായിട്ട് വൃക്ഷവൈദ്യം ചെയ്യുന്നു.
മനുഷ്യന് രോഗം വന്നാൽ ചികിത്സ ഉണ്ട്.മൃഗങ്ങൾക്ക് രോഗം വന്നാൽ ചികിത്സ ഉണ്ട്.പക്ഷികൾക്ക് രോഗം വന്നാൽ ചികിത്സ ഉണ്ട്. അതുപോലെ മരങ്ങൾക്ക് രോഗം വന്നാൽ ചികിത്സ ഉണ്ട്.അതിനെ വൃക്ഷായുർവേദം എന്നു വിളിക്കുന്നു.ഈ മേഖലയിൽ കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും ചികിത്സ ചെയ്യുന്നു.
കേരള സർക്കാർ വനമിത്ര അവാർഡും,പ്രകൃതിമിത്ര അവാർഡും ലഭിച്ചു.മറ്റ് 75 -ൽ പരം പുരസ്കാരം.രാജസ്ഥാൻ സർക്കാർ പ്രത്യേക ബഹുമതി, ഗോവാ രാജ്ഭവൻ്റെ ക്ഷണം സ്വീകരിച്ച്,പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രാജ്ഭവൻ കോമ്പൗണ്ടിലെ മൻ കുറാദ് മാവിന് ചികിത്സ നൽകി.വിവിധ അനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്.
കെ. ബിനു,
ബിനു മന്ദിരം
തീർത്ഥപാദപുരം തപാൽ
PIN - 686505
mob:9447157072